Director Shaji Padoor again with mammootty after Abrahaminte Santhathikal <br />അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം സംവിധായകന്‍ ഷാജി പാടൂരും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നതായി റിപ്പോര്‍ട്ട്. നവാഗതനായ ഒരു തിരക്കഥകൃത്തിന്റെ കഥ ഷാജി പാടൂരിന് വളരെ ഇഷ്ടമായെന്നും അധികം താമസിയാതെ തന്നെ മമ്മൂട്ടിയെ നായകനാക്കി ഈ ചിത്രം തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. <br />#Mammootty #AbrahaminteSanthathikal